NEWS
പഠനോപകരണ വിതരണം നടത്തി
12/06/2026 09:14 PM IST
NILA

ചെങ്ങന്നൂർ : ബിജെപി ഇരമല്ലിക്കര വാർഡ് കമ്മറ്റി ഇരമല്ലിക്കര ഹിന്ദു യുപി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി..ഗ്രാമപഞ്ചായത്തംഗം എം കെ ലിനു, ബി എം എസ് ജില്ലാ ജോ സെക്രട്ടറി ബി ദിലീപ് പണിക്കർ, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അജി ആർ നായർ, ഹെഡ്മിസ്ട്രസ് മഞ്ജുഷ, സുരേഷ് അമ്പീരേത്ത്, രാജേഷ് കുമാർ അജയകുമാർ, ജയലക്ഷ്മി കെ കെ, ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










